24 October Thursday

കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പൊലീസ് പിടിയിലായ ബിജെപി പ്രവർത്തകൻ വീണ്ടും അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

കോഴിക്കോട്‌ >  കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പൊലീസ് പിടിയിലായ ബിജെപി  പ്രവർത്തകൻ വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി തൃശൂർ സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയും പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പൊലീസാണ് ഇവരെ പിടികൂടിയത്.


പ്രധാന വാർത്തകൾ
 Top