25 September Friday

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

തിരുവല്ല> മാവേലിക്കര -തിരുവല്ല റോഡിൽ കടപ്ര ഇന്ദ്രപ്രസ്ഥ ബാറിനു സമീപം ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു.തലവടി സൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽ വീട്ടിൽ ഷിബു എബ്രഹാം (23) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. 

ബൈക്കിൽ കൂടെ ഉണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top