17 July Wednesday

ബാലഭാസ്‌കറിന്റെ മരണം : ക്രൈംബ്രാഞ്ച്‌ റിപ്പോർട്ട്‌ നൽകണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

കൊച്ചി> ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി. 

തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വർണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.


പ്രധാന വാർത്തകൾ
 Top