29 November Tuesday

ഗവര്‍ണർ പദവിയെ ​ദുരുപയോഗപ്പെടുത്തി: കോണ്‍​ഗ്രസ് എസ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

കൊച്ചി> ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടികൾ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് കോൺ​ഗ്രസ് എസ് സംസ്ഥാന നിർവാഹകസമിതി യോ​ഗം വിലയിരുത്തി. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഗവർണർപദവിയെ ദുരുപയോ​ഗപ്പെടുത്തുകയാണ്‌.

ഒക്‌ടോബർ രണ്ടുമുതൽ ഒരാഴ്ച‌  ​ഗാന്ധി ചൈതന്യ സംരക്ഷണദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top