17 June Monday

യന്ത്രതകരാർ: ദുബായിലേക്കുള്ള വിമാനം നെടുമ്പാശേരിയിൽ തിരിച്ചിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കൊച്ചി>നെടുമ്പാശേരിയിൽ നിന്നും ദുബായിലേക്ക്‌ പുറപ്പെട്ട വിമാനം യന്ത്രതകരാറിനെ തുടർന്ന്‌ തിരിച്ചിറക്കി.

 വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.40 ന് ദുബായിലേക്ക്‌  പുറപ്പെട്ട എയർ ഇന്ത്യാ വിമാനം 45 മിനിറ്റിന് ശേഷം യന്ത്ര തകരാർ മൂലം തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തിൽ നിന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top