19 January Sunday

തൃപ്പൂണിത്തുറയിൽ ടാങ്കർ ലോറി കാറിലിടച്ച്‌ രണ്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

കൊച്ചി > തൃപ്പൂണിത്തുറ ഇരുമ്പനത്ത്‌ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തൊടുപുഴ സ്വദേശികളായ ഷൈല, അമ്മ ബിൽക്കിസ്‌ എന്നിവരാണ്‌ മരിച്ചത്‌. ഷൈലയുടെ ഭർത്താവ്‌ ഹസീഫിന്‌ പരിക്കേറ്റു. ടാങ്കർലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഹസീഫാണ്‌ കാർ ഓടിച്ചിരുന്നത്‌.


പ്രധാന വാർത്തകൾ
 Top