18 October Friday

ബൈക്കും വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

കാഞ്ഞങ്ങാട്> ബൈക്കും വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജർ മരിച്ചു.എസ് ബി ഐ കണ്ണൂർ ബ്രാഞ്ച്‌ മാനേജർ ഗിരീഷ് കുമാറാണ് മരിച്ചത്.

രാവിലെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടം. കാസർകോട് കുഡ്‌ലു സ്വദേശിയാണ്.
 


പ്രധാന വാർത്തകൾ
 Top