18 September Wednesday

ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

മലപ്പുറം> ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top