23 March Saturday

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


റിയാദ്‌ > സൗദി ജോര്‍ദാനിലുണ്ടായ  കാര്‍ അപകടത്തില്‍ യുവാവ്  മരിച്ചു.  കെ ആര്‍ രതീഷാണ് മരിച്ചത്‌. ഏഴാംതീയതി  രാത്രിയാണ് അപകടം. ടയര്‍ പൊട്ടി കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
മലപ്പുറം ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മറ്റ് മൂന്നു പേര്‍ കൂടി കാറിലുണ്ടായിരുന്നു.

ഒരാളുടെ നില ഗുരുതരമാണ്. അച്ഛന്‍: കെ രവീന്ദ്രന്‍ അമ്മ: വത്സല സഹോദരന്‍: രഞ്ജിത്ത്, ഭാര്യ: ശാരിക മകന്‍: രുദ്രാക്ഷ് (4)

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top