15 May Saturday

പി രാജീവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

ആലപ്പുഴ> ആലപ്പുഴ വള്ളിക്കുന്നത്ത് ആര്‍ എസ് എസ്  ക്രിമിനലുകള്‍ കൊലചെയ്ത അഭിമന്യുവിന്റെ വീട്  സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സന്ദര്‍ശിച്ചു. വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രാജീവ് അച്ഛന്‍ അമ്പിളി  കുമാറിനെയും കുടുംബത്തേയും ആശ്വസിപ്പിച്ചു



സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം സി എസ് സുജാതയും ഒപ്പമുണ്ടായിരുന്നു






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top