29 January Saturday

കോഴിക്കോട്‌ നിർമാണത്തിലിരുന്ന വീട്‌ തകർന്നു; നിരവധി പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

മാവൂർ > കോഴിക്കോട്‌ മാവൂർ പെരുവയൽ പരിയങ്ങാട് നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പകൽ രണ്ടരക്കാണ് അപകടം. ഏഴ്‌ പേരെ രക്ഷിച്ചു. ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങിയതായാണ് സംശയം. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top