26 August Monday

നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി , യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

നാഷണ ഡിഫസ് അക്കാദമി ഡ് നേവ അക്കാദമി  (പ്ലസ്ടു കാഡറ്റ് ട്രി) 2019 പരീക്ഷകക്ക് യൂണിയ പബ്ലിക് വീസ് കമീഷ അപേക്ഷ ക്ഷണിച്ചു.  2001 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയി ജനിച്ച അവിവാഹിതരായ യുവാക്കളാണ്  അപേക്ഷിക്കേണ്ടത്. നാഷണ ഡിഫൻസ് അക്കാദമി 370, നാവ അക്കാദമി 45 എന്നിങ്ങനെയാണ് ഒഴിവ്. 2020 ജൂലൈ രണ്ടിനാണ് കോഴ്സ് തുടങ്ങുക. യോഗ്യത പ്ലസ്ടു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളി നടക്കുന്ന സൈക്കോളജിക്ക ആപ്റ്റിറ്റ്യൂഡ്, ഇന്റലിജസ് ലൈ പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാക്കുണ്ട്. www.upsconline.nic.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബ 3 വൈകിട്ട് ആറ്. വിശദവിവരം website

 


പ്രധാന വാർത്തകൾ
 Top