08 August Saturday

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിന്റെ ഓപറേഷൻ വിങിലേക്ക് 21 ഒഴിവുണ്ട്.  ഓപറേറ്റർ 19, ബോയിലർ ഓപറേറ്റർ 2 എന്നിങ്ങനെയാണ് ഒഴിവ്. ഓപറേറ്റർ യോഗ്യത കെമിക്കൽ എൻജിനിയറിങിൽ ത്രിവത്സര ഡിപ്ലോമ. ബോയിലർ ഓപറേറ്റർ മെക്കാനിക്കൽ എൻജിനിറയിങിൽ ത്രിവത്സര ഡിപ്ലോമയും ഒന്നാം ക്ലാസ്സോടെ ബോയിലർ അറ്റൻഡന്റ് അർടിഫിക്കറ്റും. ഉയർന്ന പ്രായം 41. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.tcckerala.com , www.cmdkerala.nte website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31. വിശദവിവരം website ൽ.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top