30 May Saturday

ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാർട്ടേഡ്‌ അക്കൗണ്ട്‌സ്‌ ഓഫ്‌ ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

ദ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാർട്ടേഡ്‌ അക്കൗണ്ട്‌സ്‌ ഓഫ്‌ ഇന്ത്യയിൽ പ്രോജക്ട്‌ ഓഫീസർ 14, അസിസ്‌റ്റന്റ്‌ പ്രോജക്ട്‌ ഓഫീസർ 10, പ്രോജക്ട്‌ അസോസിയറ്റ്‌ 5 എന്നിങ്ങനെ ഒഴിവുണ്ട്‌. വിദശവിവരത്തിന്‌ www.icai.org


പ്രധാന വാർത്തകൾ
 Top