05 October Thursday

സുപ്രീം കോടതിയിൽ 58 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

സുപ്രീം കോടതിയിൽ സീനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെയും പേഴ്സണൽ അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 58 ഒഴിവുണ്ട്. സീനിയർ പേഴ്സൺൽ അസി. യോഗ്യത ബിരുദം, ഇംഗ്ലീഷ് ഷോർട് ഹാൻഡ്(മിനിറ്റിൽ നൂറുവാക്ക്), കംപ്യൂട്ടർ ഓപറേഷനിൽ പരിചയവും  40 wpm ടൈപ്പിങ് വേഗതയും വേണം. ഉയർന്ന പ്രായം 32. പേഴ്സണൽ അസി. യോഗ്യത ബിരുദം, ഇംഗ്ലീഷ് ഷോർട്ഹാൻഡിൽ( 40wpm ),കംപ്യൂട്ടർ ഓപറേഷനിൽ പരിചയവും 40 wpm ടൈപ്പിങ് വേഗതയും വേണം.  ഉയർന്ന പ്രായം 27.www.sci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 24.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top