23 November Monday

ശ്രീചിത്രതിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 22 ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ വിവിധ വിഭാഗങ്ങളിൽ‌ 22 ഒഴിവുണ്ട്‌. താത്‌കാലിക നിയമനങ്ങളാണ്‌. സോഷ്യൽ വർക്കർ, റിസപ്‌ഷനിസ്‌റ്റ്‌ കം ടെലിഫോൺ ഓപറേറ്റർ,  മെഡിക്കൽ റെക്കൊഡ്‌സ്‌ അസിസ്‌റ്റന്റ്‌, അപ്രന്റിസ്‌ ഇൻസിഎസ്‌ആർ ടെക്‌നോളജി, ജൂനിയർ റിസർച്ച്‌ ഫെലോ, ഫിസിയോതെറാപിസ്‌റ്റ്‌, പ്രോജക്ട്‌ അസിസ്‌റ്റന്റ്‌, പ്രോജക്ട്‌ ടെക്‌നീഷ്യൻ, സയന്റിസ്‌റ്റ്‌ ബി, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിലാണ്‌ ഒഴിവ്‌. അഭിമുഖം ഒക്ടോബർ 23ന്‌ ക്യാമ്പസിൽ നടക്കും. വിശദവിവരത്തിന്‌  www.sctimst.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top