29 September Tuesday

ഷിപ്പിങ്‌ കോർപറേഷനിൽ 48 ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ഷിപ്പിങ്‌ കോർപറേഷൻ  ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 48 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ മാനേജർ 46, ഡെപ്യൂട്ടി ജനറൽ മാനേജർ 2 എന്നിങ്ങനെയാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കണം. അസി. മാനേജർ: ഫിനാൻസ്‌ 10, എച്ച്‌ ആർ 10, മാനേജ്‌മെന്റ്‌ 17, ലോ 5, സിവിൽ 3, ഫയർ ആൻഡ്‌ സെക്യൂരിറ്റി 1 , ഉയർന്ന പ്രായം 27. ഡെപ്യൂട്ടി മാനേജർ: ലോ 1, സിവിൽ 1. ഉയർന്ന പ്രായം 50. www.shipindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 24.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top