27 May Wednesday

ഋഷികേശ് എഐഐഎംഎസിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിവിധ വിഭാഗങ്ങളിൽ അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 115 ഒഴിവുണ്ട്. അനസ്തീഷ്യോളജി, അനാട്ടമി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി,എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിന്സട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നിയോ നാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ്, ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, പതോളജി/ ലാബ്മെഡ്, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ാൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി വിഭാഗങ്ങളിലാണ് ഒഴിവ്. www.aiimsrishikesh.edu.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ ഒന്ന്. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top