മൈസൂരു റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിൽ പ്രൊഫസർ (ഫിസിക്സ്, കെമിസ്ട്രി), അസി. പ്രൊഫസർ( ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, പെഡഗോഗി ഓഫ് ഇംഗ്ലീഷ്, പെഡഗോഗി ഓഫ് മാത്തമാറ്റിക്സ്, കൗൺസലിങ് സൈക്കോളജി/സ്പെഷ്യൽ എഡ്യുക്കേഷൻ, പെഡഗോഗി ഓഫ് ഫിസിക്കൽ സയൻസ് (ഫിസിക്സ്, കെമിസ്ട്രി), ഹെൽത്ത്/ഫിസിക്കൽ എഡ്യുക്കേഷൻ, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിസ്റ്ററി, ഡബ്ല്യു ഇടി ഇൻ കംപ്യൂട്ടർ സയൻസ്, പ്രൊഫഷണൽ അസി. (ലൈബ്രറി), ലബോറട്ടറി അസി. (ഫിസിക്സ്, ബോട്ടണി, സൈക്കോളജി) തസ്തികയിലാണ് ഒഴിവ്. അസി. പ്രൊഫസർ ഇംഗ്ലീഷ്, പെഡഗോഗി ഓഫ് ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് രണ്ട് ഒഴിവും അസി. പ്രൊഫസർ ഫിസിക്സ് , കെമിസ്ട്രി മൂന്നൊഴിവും മറ്റെല്ലാ തസ്തികകളിലും ഓരോ ഒഴിവുവീതമാണുള്ളത്. ജൂൺ 13, 14, 15 തിയതികളിലാണ് ഇന്റർവ്യു. വിശദവിവരത്തിന് www.riemysore.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..