29 May Sunday

യുപിഎസ്സി

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലെ വകുപ്പുകളിലെ ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷക്ഷണിച്ചു. കൃഷിമന്ത്രാലയത്തിൽ മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജൻ 01(ഒബിസി), ആരോഗ്യകുടുംബക്ഷേമ വകുപ്പിൽ അസോസിയറ്റ് പ്രൊഫസർ/സീനിയർ ലക്ചറർ 01(യുആർ), ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തിന്റെ കീഴിൽ സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന്(മെഡിസിൻ) 05(ഒബിസി 02, യുആർ 03) ഒഴിവ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന്( ഒഫ്താൽഗമാളജി) 05(എസ്ടി 01, യുആർ 04) ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷന് കീഴിൽ വ്യവസായ വകുപ്പിൽ ഫങ്ഷണൽ മാനേജർ(ക്രെഡിറ്റ്) 01 (യുആർ).  http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 10. വിശദവിവരം http://www.upsc.gov.in ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top