22 October Tuesday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മെഡിക്കൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് മെഡിക്കൽ ഓഫീസർ (ഗ്രേഡ് രണ്ട്) തസ്തികയിൽ നിയമനം നടത്തും. 56 ഒഴിവുണ്ട്.  യോഗ്യത എംബിബിഎസ്. തൊഴിൽ പരിചയം വേണം. ഉയർന്ന പ്രായം 35. 2019 മാർച്ച് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://bank.sbi/careers or https://www.sbi.co.in/careers  വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി സെപ്തംബർ 19. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top