19 August Monday

അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

കണ്ണൂര്‍ എ കെ ജി സ്മാരക സഹകരണ ആശുപത്രിയില്‍ അസിസ്റ്റന്റ് ഇലക്ട്രീഷ്യനെ നിയമിക്കുന്നു. ഗവ. അംഗീകൃത ഇലക്ട്രിക്കല്‍ വയറിങ് സര്‍ടിഫിക്കറ്റ്/ഐടിഐ ഡിപ്ളോമ ഇന്‍ വയറിങ് ആണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സഹകരണ നിയമപ്രകാരമാണ് വയസ് കണക്കാക്കുക. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്ത് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, എ കെ ജി സ്മാരക സഹകരണ ആശുപത്രി, തളാപ്പ്, കണ്ണൂര്‍- 2. ഫോണ്‍: 0497-2762500.

പ്രധാന വാർത്തകൾ
 Top