24 January Monday

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ലബോറട്ടറി ഹെല്‍പ്പര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ലബോറട്ടറി ഹെല്‍പ്പറുടെ ആറ് (ഒബിസി-01, എസ്സി-01) ഒഴിവുണ്ട്. യോഗ്യത പത്താം ക്ളാസ് വിജയം. ടൂവീലര്‍, ഫോര്‍വീലര്‍ വെഹിക്കള്‍സിന്റെ ഡ്രൈവിങ് ലൈസന്‍സ്. സര്‍ക്കാരിന്റെ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലോ ലബോറട്ടറിയിലോ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഉയര്‍ന്ന പ്രായം 35. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്The Director, Rajiv Gandhi Centre for Biotechnology, Poojappura, Thycaud PO, Thiruvananthapuram - 695014  എന്ന വിലാസത്തില്‍ നവംബര്‍  30 നകം ലഭിക്കണം. വിശദവിവരം  http://www.rgcb.res.in ല്‍ ലഭിക്കും. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകള്‍ സഹിതം 2017@rgcb.res.in  എന്ന വിലാസത്തില്‍ മുന്‍കൂട്ടി അയക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top