കെൽട്രോണിൽ ടെക്നിക്കൽ വിഭാഗത്തിൽ ജനറൽ മാനേജർ 07, ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിങ്/ ബിസിനസ് ഡവലപ്മെന്റ്) 01, ഡെപ്യൂട്ടി ജനറൽ മാനേജർ(പ്രൊഡക്ഷൻ) 01, ഡെപ്യൂട്ടി ജനറൽ മാനേജർ/ മാനേജർ (ആർആൻഡ്ഡി) 01 മാനേജർ (പ്രൊഡക്ഷൻ/ മാർക്കറ്റിങ്) 02, നോൺടെക്നിക്കൽ വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ/ മാനേജർ(എച്ച്ആർ) 01, കമ്പനി സെക്രട്ടറി 01 തസ്തികകളിൽ സ്ഥിരമായും കൺസൽട്ടന്റായി താൽക്കാലികാടിസ്ഥാനത്തിലും നിയമിക്കും. www.keltron.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാനതിയതി ഫെബ്രുവരി 23. യോഗ്യത, പ്രായം അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് വിശദവിവരവും website ൽ ലഭിക്കും. അപേക്ഷിച്ചതിന്റെ പ്രിന്റ്ഔട്ട് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..