21 June Monday

കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്്റ്റ് ഓഫീസർ തസ്തിക

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്്റ്റ് ഓഫീസ തസ്തികയിലേക്ക് പട്ടികവഗക്കാരിനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്ററഗറികളിലാണ് അവസരം. ലൈനായി അപേക്ഷിക്കണം. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബ 15. www.canarabank.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top