17 January Sunday

ഇന്ത്യൻ- ഓയിലിൽ 436 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

ഇന്ത്യ ഓയിലി 436 അപ്രന്റിസ് ഒഴിവുണ്ട്. ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മുആഡ് കശ്മീ, ഹി, പഞ്ചാബ്, രാജസ്ഥാ, ഉത്തരാഖണ്ഡ്, ഉത്തപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവ്. ടെക്നീഷ്യ, ട്രേഡ് അപ്രന്റിസ് എന്നിങ്ങനെയാണ്  അവസരം. മെക്കാനിക്ക, ഇലക്ട്രിക്ക, സ്ട്രുമെന്റേഷ, സിവി, ഇലക്ട്രിക്ക ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ട്രേഡുകളിലാണ് ടെക്നീഷ്യ ഒഴിവ്. ഫിറ്റ, ഇലക്ട്രീഷ്യ, ഇലക്ട്രോണിക്സ് മെക്കാനിക്, സ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, അക്കൗണ്ടന്റ്, ഡാറ്റ ട്രി ഓപറേറ്റ ട്രേഡുകളിലാണ് ട്രേഡ്  അപ്രന്റിസ് ഒഴിവ്. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഡിസംബ 19. വിശദവിവരം  www.iocl.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top