29 May Sunday

ഭിലായ് സ്റ്റീൽ പ്ലാന്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫയർ എൻജിനിയർ 03, ഓപറേറ്റർ കം ടെക്നീഷ്യൻ(ട്രെയിനി) 116, അറ്റൻഡന്റ് കം ടെക്നീഷ്യൻ (ബോയിലർ ഓപറേഷൻ) 03, ബ്ലാസ്റ്റർ 01, ജൂനിയർ സ്റ്റാഫ് നേഴ്സ് (ട്രെയിനി) 08, ഫാർമസിസ്റ്റ് ട്രെയിനി 05, ജൂനിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്(ട്രെയിനി) 17 (ലാബ് 07, റേഡിയോളജി 05, ഒഫ്താൽമോളജി 01, ഓഡിയോളജി(ഇഎൻടി) 01, ഡയാലിസിസ് 01, റേഡിയോ തെറാപ്പി(ഓങ്കോളജി) 01, ഡെന്റൽ ഹൈജീനിസ്റ്റ് 01) എന്നിങ്ങനെയാണ് ഒഴിവ്. www.sail.co.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 09. വിശദവിവരം ‌website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top