18 October Monday

കുസാറ്റിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2020

കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയസ് ഡ് ടെക്നോളജിയി(കുസാറ്റ്) അധ്യാപകരുടെ 27 ഒഴിവുണ്ട്. പ്രൊഫസ 6, അസിസ്റ്റന്റ്് പ്രൊഫസ 6, അസോസിയറ്റ് പ്രൊഫസ 15 എന്നിങ്ങനെയാണ് ഒഴിവ്. ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 18. ൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകപ്പും അനുബന്ധരേഖകളും The Registrar, Cochin University of Science And Technology, Kochi 682022 എന്ന വിലാസത്തി ലഭിക്കേണ്ട അവസാന തിയതി ജനുവരി 25.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top