02 July Thursday

ആരോഗ്യകേരളം: മാനേജര്‍, ഫാര്‍മസിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ആരോഗ്യകേരളം പദ്ധതിക്ക് കീഴില്‍ ഇടുക്കി ജില്ലയില്‍ ഡിഇഐസി മാനേജര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എഴുത്ത് പരീക്ഷ നവംബര്‍ 28ന് പൈനാവ് കുയിലിമലയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോണ്‍ഫറന്‍സ് ഹാളില്‍. എല്ലാ അസ്സല്‍ സര്‍ടിഫിക്കറ്റുകളും പകര്‍പ്പും ഉള്‍പ്പെടെ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ രാവിലെ 9. 30ന് ഹാജരാകണം. ഉയര്‍ന്ന പ്രായം 36. യോഗ്യത: ഡിഇഐസി മാനേജര്‍ എംബിഎ/എംപിഎച്ച്, യോഗ്യത നേടിയശേഷം രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഫാര്‍മസിസ്റ്റ് ബിഫാം/ ഡിഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സില്‍ രജിസ്ട്രേഷന്‍.
 

പ്രധാന വാർത്തകൾ
 Top