14 August Friday

സ്‌റ്റേറ്റ്‌‌ ഹെൽത്ത്‌ ഏജൻസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

സ്‌റ്റേറ്റ്‌‌ ഹെൽത്ത്‌ ഏജൻസിയിൽ ക്ലെയിം അഡ്‌ജുഡിക്കേറ്റർ (പബ്ലിക്‌ ഹെൽത്ത്‌ ക്ലെയിംസ്‌‌), മെഡിക്കൽ ഓഡിറ്റർ ആൻഡ്‌ മാനേജർ(പോളിസി ആൻഡ്‌ ഫീൽഡ്‌ ഓപറേഷൻസ്‌) തസ്‌തികയിൽ ഒഴിവുണ്ട്‌.  കരാർ അടിസ്ഥാനത്തിലാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 27. ഇ മെയിൽ: statehealthrecruitment@gmail.com. വിശദവിവരത്തിന്‌ www.arogyakeralam.gov.in


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top