07 August Friday

ചിന്മയ വിദ്യാലയത്തിൽ അധ്യാപക ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

പയ്യന്നൂർ ചിന്മയ വിദ്യാലയത്തിൽ  അധ്യാപകരുടെ ഒഴിവുണ്ട്‌. പ്രൈമറി ഗ്രാജ്വേറ്റ്‌ ടീച്ചർ, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ വിത്ത്‌ ബിഎഡ്‌. മാത്തമാറ്റിക്‌സ്‌, മലയാളം വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അപേക്ഷ അയക്കാനുള്ള അവസാന തിയതി ജൂലൈ ഒന്ന്‌. ഫോൺ: 04985 207910.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top