30 March Thursday

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ ക്ലസ്റ്റർ ഹെഡ്, ബ്രാഞ്ച് ഇൻ ചാർജ്, സെയിൽസ് ഓഫീസർ/ ട്രെയിനി (റീ ടെയിൽ ലയാബിലിറ്റി ആൻഡ് റീടെയിൽ അസറ്റ്), അസി. മാനേജർ (ഓപറേഷൻസ്), ക്രെഡിറ്റ് ഓഫീസർ , ഇന്റേണൽ ഓഡിറ്റർ, ബിസി കോ ‐ ഓർഡിനേറ്റർ, ടെല്ലർ/ ക്യാഷ് ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്.  എല്ലാ തസ്തികകളിലും അടിസ്ഥാന യോഗ്യത ബിരുദം (റഗുലർ). ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, പുതുച്ചേരി, കർണാടക, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, മണിപ്പൂർ, മേഘാലയ, തമിഴ്നാട്, ഗുജറാത്ത്, അസം സംസ്ഥാനങ്ങളിലാണ് ഒഴിവ്. വിശദവിവരത്തിന് www.esafbank.com/career/currentopenings

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top