21 October Thursday

ഡെൽഹി സബ്‌ഓർഡിനേറ്റ്‌ സർവീസ്‌ സെലക്ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

ഡൽഹി സർക്കാരിന്റെ വകുപ്പുകളിൽ വിവിധ തസ്‌തികകളിലേക്ക്‌ ഡെൽഹി സബ്‌ഓർഡിനേറ്റ്‌ സർവീസ്‌ സെലക്ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. http://dsssbonline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 14. വിശദവിവരത്തിന്‌ http://dsssb.delhi.gov.in/current-vacancies.
ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌(പബ്ലിക്‌ ഹെൽത്ത്‌) 2, പ്രിന്റിങ്‌ 2, സിവിൽ 10, കെമിക്കൽ 3,  ഇന്റീരിയർ ഡിസൈൻ 2, ഓട്ടോമൊബൈൽസ്‌ 3, പ്രൊഡക്‌ഷൻ 1, മെഡിക്കൽ ഇലക്ട്രോണിക്‌സ്‌ 3, മോഡേൺ ഓഫീസ്‌ പ്രാക്ടീസ്‌–-ഹിന്ദി  2, ഇൻസ്‌ട്രുമെന്റേഷൻ ആൻഡ്‌ കൺട്രോൾ 2, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ പ്ലാസ്‌റ്റിക്‌ 2, ലബോറട്ടറി അറ്റൻഡന്റ്‌ 66, അസിസ്‌റ്റന്റ്‌ കെമിസ്‌റ്റ്‌ 40, അസിസ്‌റ്റന്റ്‌ എൻജിനിയർ (ഇആൻഡ്‌എം) 14, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ) 62, ഡ്രാഫ്‌റ്റ്‌സ്‌മാൻ ഗ്രേഡ്‌ ഒന്ന്‌ 16, പേഴ്‌സണൽ അസിസ്‌റ്റന്റ്‌ 84, ഫാർമസിസ്‌റ്റ്‌(ആയുർവേദ) 24, ഫാർമസിസ്‌റ്റ്‌(യുനാനി) 14, ഹോമിയോപ്പതി 44, അസിസ്‌റ്ന്റ്‌ ഡയറക്ടർ 3, അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌ 28, ജൂനിയർ സ്‌റ്റെനൊഗ്രാഫർ(ഇംഗ്ലീഷ്‌) 13, ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ) 31, സയന്റിഫിക്‌ അസിസ്‌റ്റന്റ്(ബയോളജി) 6, സെക്യൂരിറ്റി സൂപ്പർവൈസർ 9, അസിസ്‌റ്റന്റ്‌ ഫോർമാൻ 158, കാർപന്റർ സെക്കൻഡ്‌ ക്ലാസ്സ്‌ 4, അസിസ്‌റ്റന്റ്‌ ഫിൽട്ടർ സൂപ്പർവൈസർ 11, പ്രോഗ്രാമർ 5,- ട്രെയിൻഡ്‌‌ ടീച്ചർ(ഡഫ്‌ ആൻഡ്‌ ഡംപ്‌) 19, സ്‌പെഷ്യൽ എഡ്യുക്കേറ്റർ (പ്രൈമറി) 1126 എന്നിങ്ങനെയാണ്‌ ഒഴിവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top