01 October Saturday

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ വർക്‌മെൻ തസ്‌തികയിൽ  ഒഴിവുണ്ട്‌. ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌(മെക്കാനിക്കൽ) 3, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ (ഇലക്ട്രിക്കൽ) 2, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ (ഇലക്ട്രോണിക്‌സ്‌) 2, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ (ഇൻഫർമേഷൻ ടെക്‌നോളജി) 1, ജൂനിയർ കൊമേഴ്‌സ്യൽ അസി. 2, വെൽഡർ കം ഫിറ്റർ (വെൽഡർ) 3, വെൽഡർ കം ഫിറ്റർ (പ്ലംബർ) 2, ഫിറ്റർ (ഇലക്ട്രിക്കൽ) 1, ഫിറ്റർ (ഇലക്ട്രോണിക്‌സ്‌) 2, ഷിപ്‌റൈറ്റ്‌ വുഡ്‌ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. സ്ഥിര നിയമനമാണ്‌. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 25. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top