19 September Thursday

ആർബിഐയിൽ പിഎച്ച്ഡിക്കാർക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

മുംബൈ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ പിഎച്ച്ഡി (ഗ്രേഡ് ബി) റിസർച്ച് പൊസിഷൻ 14 ഒഴിവുണ്ട്. യോഗ്യത ഇക്കണോമിക്സിലൊ/ ഫിനാൻസിലൊ പിഎച്ച്ഡി. ഉയർന്ന പ്രായം 34. 2018 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.rbi.org.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി നവംബർ 30.  വിശദവിവരം website ൽ.

 

 


പ്രധാന വാർത്തകൾ
 Top