07 July Thursday

സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി സീനിയര്‍ പ്രോജക്ട് ഫെല്ലോ (എസ്പിഎഫ്)- രണ്ട്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ജെആര്‍എഫ്)- രണ്ട് ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ  ഒക്ടോബര്‍ ഒമ്പതുവരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക്  http://www.iist.ac.in/career3


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top