25 June Saturday

ഐഐഐടിഡിഎമ്മിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

ജബൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് കംപ്യൂട്ടർ സയൻസ് ആൻഡ്് എൻജിനിയറിങ്(സിഎസ്ഇ), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്(ഇസിഇ), മെക്കാനിക്കൽ എൻജിനിയറിങ്(എംഇ), ഡിസൈൻ, നാച്യുറൽ സയൻസ്(ഫിസിക്സ്, മാത്തമാറ്റിക്സ് ആൻഡ് ഇംഗ്ലീഷ്) വിഭാഗങ്ങളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത: പിഎച്ച്ഡി. അപേക്ഷാഫോറം www.iiitdmj.ac.inഎന്ന വെബ്സൈറ്റിൽനിന്നും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് മാർച്ച് 15ന് വൈകിട്ട് അഞ്ചിനകം  Assistant Registrar (Establishment), PDPM IIITDM Jabalpur, Dumna Airport Road PO  Khamaria Jabalpur482005 (MP) (India)  എന്ന വിലാസത്തിൽ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷ സ്കാൻ ചെയ്ത് facapp@iiitdmj.ac.in എന്ന വിലാസത്തിലും അയക്കണം. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top