25 May Monday

ഡെപ്യൂട്ടി മാനേജർ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020


നാഷണൽ ഹൈവേസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ (ടെക്‌നിക്കൽ)  48 ഒഴിവുണ്ട്‌. സിവിൽ എൻജിനിയറിങിൽ 2020 ഗേറ്റ്‌ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്‌ നിയമനം. www.nhai.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി `ജൂൺ 15.  വിശദവിവരം website ൽ .


പ്രധാന വാർത്തകൾ
 Top