28 September Monday

മദ്രാസ് ഐഐടി

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസി. പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എയ്റോസ്പേസ് എൻജിനിയറിങ്, അപ്ലൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, എൻജിനിയറിങ് ഡിസൈൻ, ഹ്യുമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഓഷ്യൻ എൻജിനിയറിങ്, ഫിസിക്സ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ പിഎച്ച്ഡി, പ്രായം 35 വയസ്സിൽ താഴെ. https://facapp.iitm.ac.in  facapp.iitm.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 16. അപേക്ഷിച്ചതിന്റെ ഒപ്പിട്ട പ്രിന്റ് Dean (Administration) IIT Madras, Chennai 600 036   എന്ന വിലാസത്തി deanadmn@iitm.ac.in deanadmn@iitm.ac.inഎന്ന വിലാസത്തിലൊ ലഭിക്കണം. വിശദവിവരം website ൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top