31 October Saturday

ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജനറൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ ജനറൽ മാനേജർ (ടെക്‌നിക്കൽ) തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത എൻജിനിയറിങ് ബിരുദവും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദം/ കെമിസ്ട്രിയിൽ പിഎച്ച്ഡി.   മാനേജീരിയൽ തസ്തികയിൽ 20 വർഷത്തെ പരിചയം വേണം. ഉയർന്ന പ്രായം 50. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക www.travancoretitanium.com എന്ന website ൽ ലഭിക്കും. പൂരിപ്പിച്ച് ഫെബ്രുവരി രണ്ടിനകം The Dy. General Manager (HR), Travancore Titanium Products Ltd, Kochuveli, Trivandrum-695021   എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top