21 March Tuesday

ഭിന്നശേഷിക്കാർ അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കേരള ഹൈക്കോടതിയിൽ ടൈപിസ്‌റ്റ്‌ (കോപിയിസ്‌റ്റ്‌ ഗ്രേഡ്‌ രണ്ട്‌ തസ്‌തികയിലെ മൂന്ന്‌ ഒഴിവുകളിലേക്ക്‌ ഭിന്നശേഷിക്കാർക്ക്‌ (ശബ്ദ, ശ്രവണ പരിമിതിയുള്ളവർ, ലോക്ക മോട്ടർ ) അപേക്ഷിക്കാം.  യോഗ്യത പ്ലസ്‌ടു, ഇംഗ്ലീഷ്‌  ടൈപ്പ്‌ റൈറ്റിങിൽ കെജിടിഇ ഹയർ. കംപ്യൂട്ടർ വേഡ്‌ പ്രോസസിങ്‌ സർടിഫിക്കറ്റ്‌അ ഭിലഷണീയം. www.hckrecruitment.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ഏപ്രിൽ 7. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top