07 April Tuesday

ഹോർടി കൾച്ചറൽ ബോർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

നാഷണൽ ഹോർടി കൾച്ചറൽ ബോർഡിൽ ചീഫ്‌ കൺസൽട്ടന്റ്‌സ്‌ 7, കൺസൽട്ടന്റ്‌ 2, റിസോഴ്‌സ്‌ പേഴ്‌സൺ 2, സീനിയർ പ്രോഗ്രാമർ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷ തപാലായി  Harit Kumar Shakya, Under Secretary (MIDH), Department  of  Agriculture, Co- operation and Farmers Welfare, Room  No 114(B), Shastri Bhawan, New Delhi--110001 എന്ന വിലാസത്തിലോ midhcoord39@gmail.com എന്ന ഇ മെയിലിലോ ഏപ്രിൽ നാലിനകം ലഭിക്കണം. വിശദവിവരം www.midh.gov.in


പ്രധാന വാർത്തകൾ
 Top