07 December Tuesday

കെൽട്രോണിൽ 35 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കെൽട്രോണിൽ വിവിധ തസ്‌തികകളിൽ ഒഴിവ്‌.  കരാർ അടിസ്ഥാനത്തിലാണ്‌ ജാവ ഡെവലപ്പർ 4, സീനിയർ എൻജിനിയർ 1, സീനിയർ എൻജിനിയർ/എൻജിനിയർ 8, എൻജിനിയർ 2, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 9, ഓപറേറ്റർ 11 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 30. വിശദവിവരത്തിന്‌  http://www.keltron.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top