14 September Saturday
ലക്ചറര്‍, സിസ്റ്റം ഓഫീസര്‍, പ്ളമ്പര്‍, അറ്റന്‍ഡര്‍

31 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2016

പിഎസ്സി 31 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 മെയ് 12.www.keralapsc.gov.in വെബ്സൈറ്റിലൂടെ ജൂണ്‍ 15 വരെ അപേക്ഷിക്കാം.


ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):

ഗ്രാമവികസനം റൂറല്‍ ഇന്‍ഡസ്ട്രീസ് വകുപ്പില്‍ ലക്ചറര്‍  ഗ്രേഡ് വണ്‍. 2 ഒഴിവ്.
മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍: ഒരു ഒഴിവ്.
മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍: ഒരു ഒഴിവ്. ഇത് മില്‍മയില്‍ രജിസ്റ്റര്‍ചെയ്ത സൊസൈറ്റികളിലെ ജീവനക്കാരില്‍നിന്ന്.
കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസില്‍ അസി. പ്രൊഫസര്‍ ഇന്‍ ഓര്‍ത്തോഡോന്റിക്സ്. രണ്ട് ഒഴിവ്.
കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസില്‍ അസി. പ്രൊഫസര്‍ ഇന്‍ ഓര്‍ത്തോഡോന്റിക്സ്. രണ്ട് ഒഴിവ്.
കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസില്‍ അസി. പ്രൊഫസര്‍ ഇന്‍ കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി. മൂന്ന് ഒഴിവ്.
കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസില്‍ അസി. പ്രൊഫസര്‍ ഇന്‍ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി. രണ്ട് ഒഴിവ്.

കെഎഫ്സിയില്‍ ജൂനിയര്‍

ടെക്നിക്കല്‍ ഓഫീസര്‍
(സിവില്‍). ഒരു ഒഴിവ്.


ജനറല്‍ റിക്രൂട്ട്മെന്റ്–  ജില്ലാതലം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉറുദു).
കണ്ണൂരില്‍ ഒരു ഒഴിവ്.
ഇന്‍ഷുറന്‍സ് മെഡിക്കല്‍
സര്‍വീസസില്‍ പ്ളമ്പര്‍/പ്ളമ്പര്‍
കം ഓപ്പറേറ്റര്‍. തിരുവനന്തപുരം 1, ആലപ്പുഴ 1, കോട്ടയം 1, കോഴിക്കോട്  2.
ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2: തിരുവനന്തപുരം 4, കൊല്ലം 2, പത്തനംതിട്ട 2, ആലപ്പുഴ 4, കോട്ടയം 10, ഇടുക്കി 1,  പാലക്കാട് 3, കണ്ണൂര്‍ 2, കാസര്‍കോട് 4, മലപ്പുറം 2, കോഴിക്കോട് 6.  എറണാകുളം, വയനാട്, തൃശൂര്‍ പ്രതീക്ഷിത ഒഴിവുകള്‍.


സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– സംസ്ഥാനതലം

എക്സൈസ് വകുപ്പില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. എസ്സി/എസ്ടി സംവരണം.
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ വയലിന്‍. എസ്സി/എസ്ടി സംവരണം.
പൊതുമരാമത്ത് (അഡ്മിനിസ്ട്രേഷന്‍) വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍). എസ്സി/എസ്ടി സംവരണം.
കെഎസ്ഇബിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍.
എസ്സി/എസ്ടി സംവരണം.
കേരള പൊലീസ് സര്‍വീസില്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്. എസ്സി/എസ്ടി സംവരണം.
കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍ വാച്ച്മാന്‍.
എസ്സി/എസ്ടി സംവരണം.
എന്‍സിഎ സംവരണം
കോളേജ് വിദ്യാഭ്യാസവകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫ്രഞ്ച്, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപകന്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ സോഷ്യോളജി (ജൂനിയര്‍) അധ്യാപകന്‍, ബിവറേജസ് കോര്‍പറേഷനില്‍ സ്റ്റെനോഗ്രാഫര്‍, ആരോഗ്യവകുപ്പില്‍  മെഡിക്കല്‍ റെക്കോഡ്സ് ലൈബ്രേറിയന്‍, കെഎസ്ആര്‍ടിസിയില്‍ റിസര്‍വ് ഡ്രൈവര്‍, ഡ്രൈവര്‍ ഗ്രേഡ് 2, എല്‍ഡി ടൈപ്പിസ്റ്റ്, ബൈന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് എന്‍സിഎ സംവരണ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top