11 August Thursday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021

സ്‌റ്റാഫ്‌ നേഴ്‌സ്‌ 60 ഒഴിവ്‌. യോഗ്യത ബിഎസ്‌സി നേഴ്‌സിങ്,‌ ഉയർന്ന പ്രായം 40, മലപ്പുറത്താണ്‌ ഒഴിവ്‌. അവസാന തിയതി മാർച്ച്‌ 31.
ഹെൽപ്പർ  50 ഒഴിവ്‌. യോഗ്യത  പ്ലസ്‌ടു, പത്താം ക്ലാസ്സ്( ജയിക്കാത്തവർക്കും അപേക്ഷിക്കാം), ഉയർന്ന പ്രായം 45,  അവസാന തിയതി 2022 ജനുവരി ഒന്ന്‌.
സെയിൽസ്‌ എക്‌സിക്യൂട്ടീവ്‌ 15 ഒഴിവ്‌. യോഗ്യത ബിരുദം, ഉയർന്ന പ്രായം 40, പാലക്കാട്‌, മലപ്പുറം, വയനാട്‌  എന്നിവിടങ്ങളിലാണ്‌ ഒഴിവ്. അവസാന തിയതി മാർച്ച്‌ 31. മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ 10 ഒഴിവ്‌. യോഗ്യത പ്ലസ്‌ടു, ഉയർന്ന പ്രായം 35, മലപ്പുറത്താണ്‌ ഒഴിവ്‌. അവസാന തിയതി മാർച്ച്‌ 31. ബ്രാഞ്ച്‌ റിലേഷൻഷിപ്പ്‌ എക്‌സിക്യൂട്ടീവ്‌ 45 ഒഴിവ്‌. യോഗ്യത ബിരുദം. ഉയർന്ന പ്രായം 30.  തൃശൂർ , കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കണ്ണൂർ എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌. അവസാന തിയതി മാർച്ച്‌ 31.  വിശദവിവരത്തിന്‌ http://www.employabilitycentre.org/‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top