28 May Saturday

യുപി പവർ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

യുപി പവർ കോർപറേഷൻ ലിമിറ്റഡ് അസി. എൻജിനിയർ (ട്രെയിനി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 299 ഒഴിവുണ്ട്. ഇലക്ട്രിക്കൽ 180, കംപ്യൂട്ടർ സയൻസ് 40, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യുണിക്കേഷൻ 61, സിവിൽ 18 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിങ് ബിരുദം. സിവിൽ വിഭാഗത്തിൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഹിന്ദിയിൽ പ്രാവീണ്യം വേണം. പ്രായം 21‐40. 2018 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.http://upenergy.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30. വിശദവിവരം vebsite ൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top