പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്‌സ്(എഎസ്‌സി) യൂണിറ്റുകളിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്. ചെന്നൈ, ബംഗളൂരു, മുംബൈ, പുണെ, ഡൽഹി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവ്. സിവിൽ മോട്ടോർ ഡ്രൈവർ 42, ക്ലീനർ 40, കുക്ക് 15, സിവിലിയൻ കാറ്ററിങ് ഇൻസ്‌ട്രക്ടർ 3, എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 18–-25. വിശദവിവരം എംപ്ലോയ്‌മെന്റ് ന്യൂസ് 2021 ജൂൺ 12–-18 ലക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..