27 June Monday

അമ്യൂണിഷൻ ഡിപ്പോയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

പ്രതിരോധ മന്ത്രാലയത്തിനുകീഴിൽ 24 ഫീൽഡ് അമ്യൂണിഷൻ ഡിപ്പോയിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുണ്ട്. മെറ്റീരിയൽ അസിസ്റ്റന്റ്, എൽഡി ക്ലർക്, ഫയർമാൻ, ട്രേഡ്സ്മാൻമേറ്റ് തസ്തികകളിലാണ് ഒഴിവ്. മാർച്ച് രണ്ടുവരെ അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും യോഗ്യത സംബന്ധിച്ച വിശദവിവരത്തിനും www.indianarmy.nic.in/ www.ncs.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top