21 October Thursday

കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021

41 തസ്‌തികകളിൽ കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.  സംസ്ഥാനതല ഒഴിവുകളായ കാറ്റഗറിനമ്പർ 246/2021 ഇൻസ്‌പക്ടർ ഓഫ്‌  ഫാക്ടറീസ്‌ ആൻഡ്‌ ബോയിലേഴ്‌സ്‌ ഗ്രേഡ്‌ രണ്ട്‌, 247/2021  ഡ്രാഫ്‌സ്‌മാൻ ഗ്രേഡ്‌ ഒന്ന്‌ കേരള തുറമുഖ വകുപ്പ്‌, 248/2021  ഡ്രാഫ്‌റ്റ്‌സ്‌മാൻ ഗ്രേഡ്‌ രണ്ട്‌/ഓവർസിയർ ഗ്രേഡ്‌ രണ്ട്‌(ഇലക്ട്രിക്കൽ) ഹാർബർ എൻജിനിയറിങ്‌ വകുപ്പ്‌, 249/2021 ഫിഷറീസ്‌ വകുപ്പിൽ ഫിഷറീസ്‌ അസിസ്‌റ്റന്റ്‌, 250/2021  പൊലീസ്‌ കോൺസ്‌റ്റബിൾ (പൊലീസ്‌ ടെലികമ്യൂണിക്കേഷൻസ്‌)  ജില്ലാതല ജനറൽ റിക്രൂട്ട്‌മെന്റായ ഹൈസ്‌കൂൾ ടീച്ചർ(ഇംഗ്ലീഷ്‌, മലയാളം) തുടങ്ങി എൻസിഎ ജില്ലാ  റിക്രൂട്ട്‌മെന്റായ 286/2021  പവർ ലോൺട്രി അറ്റൻഡർ വരെയുള്ള  41 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ എട്ട്‌. വിശദവിവരത്തിന്‌ www.keralapsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top