30 September Saturday

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കണ്ണൂർ സർവകലാശാലയിൽ  വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ ഒഴിവുണ്ട്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി  മെയ്‌ 27.  അപേക്ഷിച്ചതിന്റെ പ്രിന്റ്‌ ലഭിക്കേണ്ട അവസാന തീയതി മെയ്‌ 31. വിശദവിവരത്തിന്‌ www.kannuruniversity.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top